SEED News

ഗതാഗതനിയമ ബോധവത്കരണം

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ട്രാഫിക് പോലീസുമായി ചേർന്ന് ഗതാഗതനിയമ ബോധവത്കരണം സംഘടിപ്പിച്ചു. കൊയിലാണ്ടി ട്രാഫിക് എസ്.ഐ. കെ.പി. ഭാസ്കരൻ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ക്ലാസെടുത്തു. പ്രധാനാധ്യാപകൻ ടി. ദിനേശ്കുമാർ സീഡ് കോ-ഓർഡിനേറ്റർ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

January 23
12:53 2020

Write a Comment

Related News