SEED News

സഹപാഠിക്ക് വീടൊരുക്കി ടി.എ.എം.യു.പി. സ്കൂൾ വിദ്യാർഥികൾ

എടത്തനാട്ടുകര: സഹപാഠിക്കൊരു വീടൊരുക്കി എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾ. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് വേണ്ടിയാണ് വിദ്യാർഥികൾ വീടൊരുക്കിയത്.

സീഡ് ക്ലബ്ബിന്റെ ഭാഗമായി സമാഹരിച്ച തുകയാണ് ഇതിനായി ഉപയോഗിച്ചത്. സീഡ് കോ-ഓർഡിനേറ്റർ സഹൽ കെ.വി, പ്രധാനാധ്യപകൻ അബൂബക്കർ ടി.കെ. എന്നിവർ നേതൃത്വം നൽകി.

February 10
12:53 2020

Write a Comment

Related News