SEED News

കൊറോണയ്‌ക്കെതിരെ പോരാടാൻ അമ്മമാർ



കുന്നംകുളം ചിറളയം  എച്ച്.സി.സി .ജി.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളുടെ  അമ്മമാർ  മാസ്കുകൾ നിർമ്മിച്ചു വിതരണം ചെയ്‌തു .  ആദ്യ ഘട്ടത്തിൽ നിർമ്മിച്ച  കോട്ടൺ മാസ്ക്കുകൾ വിതരണത്തിനായി കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ  സീതാ രവീന്ദ്രന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ  ഗീതി മരിയ കൈമാറി.വൈസ് ചെയർപേഴ്സൺ സുരേഷ് പി.എം  ,പി.ടി.എ പ്രസിഡൻറ്  ജാസിൻ,  എന്നിവർ പങ്കെടുത്തു.

ചിത്രം : കുന്നംകുളം. ചിറളയം  എച്ച്.സി.സി .ജി.യു.പി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളുടെ  അമ്മമാർ  നിർമിച്ച മാസ്കുകൾ വിതരണത്തിനായി കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ  സീതാ രവീന്ദ്രന് കൈമാറുന്നു 

April 28
12:53 2020

Write a Comment

Related News