SEED News

ചിറളയം എച്ച്.സി.സി ജി .യു.പി സ്കൂളിൽ ഓൺലൈൻ യോഗക്ലാസ്സ് നടത്തി.



കുന്നംകുളം :ചിറളയം എച്ച്.സി.സി ജി .യു.പി എസ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ യോഗക്ലാസ്സ് നടത്തി. ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറായ  .ദിവ്യ വിവിധ യോഗവിദ്യകളെ കുറിച്ച് ക്ലാസ്സ് എടുത്തു.പരിശീലന സെഷനും നടന്നു. ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയ യോഗദിന സന്ദേശം നൽകി. .ഇരുന്നൂറോളം വിദ്യാർത്ഥികൾ വീട്ടിലിരുന്നു ഓൺലൈൻ ആയി പരിശീലനത്തിൽ പങ്കെടുത്തു.

June 22
12:53 2020

Write a Comment

Related News