മാതൃഭൂമി സീഡ് അക്ഷരം ഓൺലൈൻ ക്വിസ് വിജയികൾ
ആലപ്പുഴ: മാതൃഭൂമി സീഡ് ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടത്തിയ അക്ഷരം ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
വിജയികളുടെ പേരുവിവരം
വി.അഞ്ജന (ഗവ. ഡി.വി.എച്ച്.എസ്.എസ്., ചാരമംഗലം)
അനന്തകൃഷ്ണൻ (വി.എച്ച്.എസ്.എസ്., കല്ലിശ്ശേരി)
ജെ.അനന്യ (വി.എച്ച്.എസ്.എസ്., ചത്തിയറ)
പങ്കെടുത്ത എല്ലാവർക്കും മാതൃഭൂമിയുടെ ആലപ്പുഴ ബുക്ക്‌സ്‌റ്റാളിൽനിന്ന് ഡിസ്‌കൗണ്ടോടെ പുസ്തകങ്ങൾ പ്രോത്സാഹന സമ്മാനമായി ലഭ്യമാകും.
ഇതിനായി മത്സരത്തിൽ പങ്കെടുത്തതിന് ഓൺലൈനായി ലഭ്യമായ സർട്ടിഫിക്കറ്റ്
കാണിച്ചാൽ മതിയാകും. ചൊവ്വാഴ്ചമുതൽ പുസ്തകം
വാങ്ങാം.
July 03
12:53
2020