SEED News

ദേശീയ തപാൽദിനാഘോഷം

ദേശീയ തപാൽ ദിനത്തോനുബന്ധിച്ച് അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ സീഡ് ക്ലബിന്റ ആഭിമുഖ്യത്തിൽ സ്റ്റാമ്പ് പ്രദർശനവും കറൻസി പ്രദർശനവും സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും പ്രദർശനത്തിൽ പങ്കെടുത്തു. 

അനൂജ. കെ., സുനിത പി.പി., അഭിരാം കെ.സി. ഹരികൃഷ്ണ, ദേവിക ഷൈജൂ, അഞ്ജന എം. എൻ. ആതിര എം.എൻ, വിസ്മയ എ. അനാമിക പി. ആദിത്. പി. നാഫിയ ടി.പി. , അഷിക. കെ. റാനിയ കെ.പി. ഷാനി . കെ.വി എന്നിവർ അവരുടെ സ്റ്റാമ്പു ശേഖരം ഓൺലൈൻ പ്രദർശനത്തിൽ പ്രദർശിപ്പിച്ചു. അധ്യാപകരായ എം. മധുസൂദനൻ, കെ. രശ്മി. , സീന എസ്‌. പിള്ള, സീഡ് കോർഡിനേറ്റർ രാജേഷ് വാര്യർ എന്നിവർ പങ്കെടുത്തു

October 21
12:53 2020

Write a Comment