മാലിന്യം നിറഞ്ഞ് തോടും തീരവും
മാലിന്യം നിറഞ്ഞ് തോടും തീരവും
തിരുവനന്തപുരം: തോന്നയ്ക്കലിലെ കുണ്ടേവാരം മഞ്ഞമല റോഡ് കുളത്തിങ്കര തോട്ടിലും തീരത്തും മാലിന്യകൂമ്പാരം. ഇവിടെ മാലിന്യങ്ങള്‍ പതിവായി വലിച്ചെറിയുന്നുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ മദ്യക്കുപ്പികള്‍ വരെയുണ്ട്. തോടിനെ നീരൊഴുക്കിനെയും ഇത് ബാധിക്കുന്നുണ്ട്. തോട്ടിലും തീരത്തും മാലിന്യം തള്ളുന്നത് പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ നമ്മള്‍ ആവിഷ്‌കരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
October 21
12:53
2020