നെടിയാംകോടിയിൽ രാസകളനാശിനികളുടെ അമിത ഉപയോഗം
നെടിയാംകോടിയിൽ രാസകളനാശിനികളുടെ അമിത ഉപയോഗം
ധനുവച്ചപുരം : നെടിയാംകോടിയിലും പരിസരപ്രദേശങ്ങളിലും രാസകളനാശിനികളുടെ അമിത ഉപയോഗം വർധിക്കുന്നു. ഇവയുടെ അമിത ഉപയോഗം കളകളെ മാത്രമല്ല, ചെടികളെയും നശിപ്പിക്കുന്നു. കൂടാതെ മണ്ണിരകളെയും മറ്റ് സൂക്ഷ്മ ജീവികളെയും നശിപ്പിക്കുന്നതിലൂടെ പ്രദേശത്തെ മണ്ണിന്റെ സംതുലവസ്ഥയ്ക്കും ഭീക്ഷണി നേരിടുകയാണ്. ഇതിനെതിരെ അധികാരികൾ നടപടി സ്വീകരിക്കരിക്കും എന്ന് കരുതുന്നു]
സൂര്യഗായത്രി
മാതൃഭൂമി സീഡ് റിപ്പോർട്ടർ
എട്ടാം ക്ലാസ് വിദ്യാർത്ഥിനി
എൻ കെ എം ജി എച് എച് ധനുവച്ചപുരം
November 03
12:53
2020