SEED News

സീഡ് ക്ലബ്ബ് വെബിനാർ നടത്തി


വീയപുരം: ഗവ.ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ലോകപക്ഷിദിനത്തിൽ ചിറകുള്ള ചങ്ങാതിമാർ എന്ന വിഷയത്തിൽ വെബിനാർ നടത്തി. 
  ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരതി ഷേണായ് ഉദ്ഘാടനം നിർവഹിച്ചു. പക്ഷിനിരീക്ഷകനായ ഹരികുമാർ മാന്നാർ ക്ലാസുനയിച്ചു. 
  പ്രധാനാധ്യാപിക ഡി. ഷൈനി, എലിസബത്ത്, എം. ഹാഷിം, പി. മിനിമോൾ, എസ്. സുജ, എ.എസ്. വിമല, ബി. ഷൈനി, ജ്യോതി, ശ്രീലേഖ, സിന്ധുകുമാരി എന്നിവർ പ്രസംഗിച്ചു.

November 17
12:53 2020

Write a Comment

Related News