കൃഷിഭൂമിയെ മാലിന്യമുക്തമാക്കാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങണം
കൃഷിഭൂമിയെ മാലിന്യമുക്തമാക്കാന്‍
അധികൃതര്‍ മുന്നിട്ടിറങ്ങണം
വെമ്പായം: പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍കുളത്തിനു സമീപം കൃഷിഭൂമിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കൃഷിയിടത്തിലെ ജലസ്രോതസുകളുടെ നീരൊരുക്ക് തടസപ്പെടുത്തി വെള്ളകെട്ടിന് കാരണമാകുന്നു. ഇതേതുടര്‍ന്ന് കൊതുജന്യരോഗകള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കു ഇടയാക്കുന്നു. കൂടാതെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടെ തള്ളുന്നതായി ആക്ഷേപമുണ്ട്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ നടപടി സ്വീകരിച്ച് കൃഷിഭൂമിയെ സംരക്ഷിക്കാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങണം.
November 21
12:53
2020