സീഡ് റിപ്പോർട്ടർ നിവേദനം നൽകി
കോഴിക്കോട്: മാങ്കാവ് ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചാലപ്പുറം ഗവ:ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഗായത്രി എം കോഴിക്കോട് സൗത്ത് എം എൽ എ എം കെ മുനീറിന് നിവേദനം കൈമാറി. വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
November 27
12:53
2020