ഏലത്തിന് അഴുകല്‍ രോഖം ബാദിച്ചത് കര്‍ഷരെ പ്രതിതിസന്ധിയാലാഴ്ത്തുന്നു.
രാജകുമാരി:നാണ്യവിളകളുടെ വിളവെടുപ്പ് സമയമായിരിക്കുന്നു.മറ്റു വിളകളുടെ വിലയില്‍ വ്യത്യസം ഉണ്ടായാലും ഹൈറേഞ്ചിലെ കര്‍ഷകരെ പിടിച്ച് നിര്‍ത്തുന്ന വിളയായിരുന്നു ഏലം. എന്നാല്‍ ചെടിയിലെ അഴുകല്‍ രോഗം കര്‍ഷകര്‍ക്ക് വെല്ലുവിളി ആയിരിക്കുകയാണ്.ഇതുമൂലം ചെടികള്‍ നഷിച്ച് പോകുന്നു. കോവിഡ്-19 കാരണം തമിഴ് നാട്ടില്‍നിന്ന് മതിയാവുന്ന എണ്ണം തൊഴിലാളികള്‍ വിളവെടുപ്പിനും അനുബന്ധ ജോലികള്‍ക്കും എത്തതതും മരുന്നുകളുടെയും വളങ്ങളുടെയും ലഭ്യത കുറവ്മൂലം സമയത്ത് പ്രയോഗിക്കാന്‍ പറ്റാത്തതുമാണ് പ്രധാന വെല്ലുവിളി.കര്‍ഷകര്‍ക്ക് ഏലക്കായിക്ക് മാന്യമായ വില താങ്ങ് വിലയായി ലഭ്യമാക്കാനും തൊഴിലാളിക്ഷാമം പരിഹരിക്കാനുമുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
സീഡ് റിപ്പോര്‍ട്ടര്‍
നോയല്‍ അഗസ്റ്റിന്‍
എച്ച്.ക്യൂ.യു.പി.എസ്,രാജകുമാരി
1700
ചിത്രം -നോയല്‍ അഗസ്റ്റിന്‍ സീഡ് റിപ്പോര്‍ട്ടര്‍ എച്ച്.ക്യൂ.യു.പി.എസ്,രാജകുമാരി