reporter News

ഇവിടെ നടപ്പാലം വരുമോ

വടകരവടകര ചോറോട് പഞ്ചായത്തിൽ പതിനാലാം വാർഡിൽ ചോറോട് ഗേറ്റിൽ ഇനി ഒരു നടപ്പാലം വരുമോ ?അതിന്റെ ആവശ്യമുണ്ടോ ? ഇതു ഒരു തടസ്സമാവുമോ? നാം ചിന്തികേണ്ടിരിക്കുന്നു. വഴിയാത്രക്കാർക്ക് ഇതൊരു പരിഹാരമാവുമോ?

വഴിയാത്രക്കാർക്ക് ഉപകാരപ്രദമാവുന്ന ഈ ഒരു നടപ്പാലം വരാൻ ഇനിയും വൈകിക്കൂടാ ഒട്ടും ഭയമില്ലാതെ ഈ റെയിൽ മുറിച്ചു കടുക്കുക എന്നത് ഭുധിമുട്ടാന്, പാലം ഉണ്ടെങ്കിൽ ഭയമില്ലാതെ റോഡിൻറെ മറുവശത്തേക്ക് നമുക്ക് എത്താൻ സാധിക്കും. ഒരുപാടു കടകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഈ ഒരു ഭാഗത്തേക്ക് ജനങ്ങൾക്ക് എത്താൻ ഒരു നടപ്പാലം അനിവാര്യമാണ്. അതിനാൽ അധികാരികൾ ജനങ്ങളുടെ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണുമെന്ന്.
വിശ്വസ്തതയോടെ
സീഡ് റിപ്പോർട്ടർ    
ഏഴാം ക്ലാസ് വിദ്യാർത്ഥി
ജി വി എച് എസ് എസ് മടപ്പള്ളി
മിജബാർ അബ്ദുള്ളാഹ്

January 07
12:53 2021

Write a Comment