SEED News

വിളവെടുപ്പ് ഉത്സവം നടത്തി സീഡ് ക്ലബ്ബ്

നെടുമറ്റം:നെടുമറ്റം ഗവ.യു.പി സ്‌കൂളിള്‍ വിളവെടുപ്പ് ഉത്സവം നടത്തി സീഡ് ക്ലബ്ബ്.കോഡിക്കുളം വാര്‍ഡ് മെമ്പര്‍ ഷേര്‍ളി ആന്റെണി ഉത്ഘാടനം നിര്‍വഹിച്ചു.ലോക്്  ഡൗണ്‍ കാലത്ത്  പി.ടി.എ-യുടെയും അധ്യാപകരുടെയും നേത്യത്വത്തില്‍ നട്ടുവളര്‍ത്തിയ മരച്ചീനി,ചേന,ചേമ്പ്,കാച്ചില്‍,കമ്പിളി നാരങ്ങ എന്നിവയാണ് വിളലെടുത്ത്.വിളവെടുത്ത വിഭവങ്ങള്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എത്തിച്ച് നല്‍കും.പി.ടി.എ പ്രസിഡന്റെ് ടി.കെ മനീഷും മറ്റ് അംഗങ്ങളും പ്രധമ അദ്യാപിക ടി.ബി.മോളി നേത്യത്വത്തില്‍ വിളവെടുപ്പില്‍ പങ്കെടുത്തു

ചിത്രംseed2- വിളവെടുത്ത വിഭവങ്ങളുമായി അദ്യാപകരും മറ്റംഗങ്ങളും

January 10
12:53 2021

Write a Comment

Related News