SEED News

ബാലാവകാശബോധവത്കരണത്തിനായി മാതൃഭൂമി സീഡ് വെബിനാർ


കണിച്ചുകുളങ്ങര : കണിച്ചുകുളങ്ങരവൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാലാവകാശങ്ങൾ എന്ന വിഷയത്തിൽ വെബിനാർ നടത്തി. ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇൻസ്റ്റിറ്റിയൂഷണൽ കൗൺസിലറായ എസ്. അഞ്ജുലക്ഷ്മി നേതൃത്വം നൽകി.സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ സിമി സുദർശൻ, പ്രിൻസിപ്പൽ . എം ബാബു നൽകി.സീഡ് ക്ലബ് അംഗങ്ങളായ ഡാലിയ , അർച്ചന പി മേനോൻ തുടങ്ങിയവർസംസാരിച്ചു.

February 10
12:53 2021

Write a Comment

Related News