SEED News

സീഡ് ക്ലബ്ബ് ഫലവൃക്ഷത്തൈ വിതരണം

നല്ലൂർഗവ. ഗണപത് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിന്റെ സ്കൂൾ മാതൃ പി.ടി.എ. അംഗങ്ങൾക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു.പരിസ്ഥിതി പ്രവർത്തകൻ രാമച്ചങ്കണ്ടി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. മാതൃ പി.ടി.എ. പ്രസിഡൻറ് ശാലിനി തൈകൾ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡൻറ് കെ. സുധാകരൻ അധ്യക്ഷനായി. പ്രധാനാധ്യാപിക ഇൻ ചാർജ് എസ്.ആർ. മെറി റോസ്, പി.ടി.എ. വൈസ് പ്രസിഡൻറ് ജാഫർഖാൻ കല്ലമ്പാറ, എം. അനൂപ് കുമാർ, സീഡ് കോ-ഒാർഡിനേറ്റർ ടി.പി. ഷീജകുമാരി, സ്റ്റാഫ് സെക്രട്ടറി ടി.പി. സുജാത തുടങ്ങിയവർ സംസാരിച്ചു.

March 01
12:53 2021

Write a Comment

Related News