SEED News

ഹരിതവിദ്യാലയ പുരസ്കാരം കൈമാറി

മാതൃഭൂമി സീഡ് താമരശ്ശേരി വിദ്യാഭ്യാസജില്ല 2019-2020 ഹരിതവിദ്യാലയ പുരസ്കാരം രണ്ടാംസ്ഥാനവും സംസ്ഥാനതലത്തിൽ നടന്ന ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാംസ്ഥാനവും നേടിയ കായണ്ണ ഗവ. യു.പി. സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ പുരസ്കാരം കൈമാറുന്നു. പ്രധാനാധ്യാപകൻ കെ.വി. വിനോദൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ അബൂബക്കർ തുടങ്ങിയവർ സമീപം

March 01
12:53 2021

Write a Comment

Related News