SEED News

ഹരിത മുകുളം പ്രശംസാപത്രം കൈമാറി

മാതൃഭൂമി സീഡ് കോഴിക്കോട് ജില്ലയിൽ 2019-2020 ഹരിത മുകുളം പ്രശംസാപത്രം നേടിയ പാലോളി എ എം എൽ പി സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ പുരസ്കാരം കൈമാറുന്നു. സ്കൂൾ മാനേജർ, സീഡ് ടീച്ചർ കോർഡിനേറ്റർ സഫൈഡ് തുടങ്ങിയവർ സമീപം.

March 01
12:53 2021

Write a Comment

Related News