SEED News

മാതൃഭൂമി സീഡ് ലൗവ് പ്ലാസ്റ്റിക് പദ്ധതിയും ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്ത അമ്പലപ്പുഴ പദ്ധതിയും

മാതൃഭൂമി സീഡ് ലൗവ് പ്ലാസ്റ്റിക് പദ്ധതിയും ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്ത അമ്പലപ്പുഴ പദ്ധതിയും ചേർന്ന്‌ പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് ബ്ലോക്ക്പഞ്ചായത്തിനു കൈമാറുന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ ടി. കുഞ്ഞുമോൻ, ബൈജു ബാസ്റ്റിൻ, സീഡ് കോ-ഓർഡിനേറ്റർ എ.എസ്. സിജി, സീഡ് ക്ലബ്ബ്‌ അംഗങ്ങൾ എന്നിവർ      

March 04
12:53 2021

Write a Comment

Related News