SEED News

മാതൃഭൂമി സീഡ് പുരസ്കാര ജേതാക്കൾ

ആലപ്പുഴ: 2020-21 വർഷത്തെ മാതൃഭൂമി സീഡ് ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം ചേർത്തല വിദ്യാഭ്യാസജില്ലയിലെ കണിച്ചുകുളങ്ങര വി.എച്ച്.എസ്.സ്കൂളിന്.
മറ്റുപുരസ്കാരങ്ങൾ ചുവടെ
ആലപ്പുഴ വിദ്യാഭ്യാസജില്ല
ഹരിതവിദ്യാലയം പുരസ്കാരം
1. എസ്.ഡി.വി. ഗേൾസ് എച്ച്.എസ്., ആലപ്പുഴ, 2. സെയ്‌ന്റ് ലൂർദ്‌മേരി യു.പി. സ്കൂൾ, വാടയ്ക്കൽ, 3. ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, വീയപുരം
ഹരിതജ്യോതി പുരസ്കാരം
1. ടൈനി ടോട്‌സ് ജൂനിയർ സ്‌കൂൾ, തോണ്ടൻകുളങ്ങര, 2. ഗവ. യു.പി.എസ്., കാർത്തികപ്പള്ളി, 3.ഗവ. യു.പി.എസ്., കളർകോട്, 4. ഗവ. യു.പി.എസ്., നങ്ങ്യാർകുളങ്ങര.
ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ: ജെസി ആന്റണി, ടൈനി ടോട്‌സ് ജൂനിയർ സ്‌കൂൾ, തോണ്ടൻകുളങ്ങര
ജെം ഓഫ് സീഡ്: കെ.ബി. സൗപർണിക, ഗവ. യു.പി.എസ്., കളർകോട്.
കുട്ടനാട് വിദ്യാഭ്യാസജില്ല
ഹരിതവിദ്യാലയം പുരസ്കാരം
രണ്ടാംസമ്മാനം ഗവ. ഹൈസ്കൂൾ, കുപ്പപ്പുറം. മൂന്നാംസമ്മാനം, എ.ഡി.യു.പി.എസ്., തലവടി (ഒന്നാംസമ്മാനത്തിനർഹമായ റിപ്പോർട്ട് ലഭിച്ചില്ല).
ഹരിതജ്യോതി പുരസ്കാരം
 1. ടി.എസ്.എസ്. ഗവ. യു.പി.സ്കൂൾ, തകഴി, 2. ഗവ. യു.പി.സ്കൂൾ, കാവാലം, 3. ടി.എം.ടി. ഹൈസ്കൂൾ, തലവടി, 4. ബി.ബി.എം.എച്ച്.എസ്., വൈശ്യംഭാഗം, 5. ഹോളി എയ്ഞ്ചൽസ് സീനിയർ സെക്കൻഡറി സ്കൂൾ, എടത്വാ.
ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ:ആർ. രാജേഷ്, ടി.എസ്.എസ്. ഗവ. യു.പി. സ്കൂൾ, തകഴി
ജെം ഓഫ് സീഡ്: ടെസ് വി. വർഗീസ്, മരീയ വി.വർഗീസ്, സെയ്‌ൻറ്്‌ മേരീസ് എൽ.പി.എസ്., എടത്വാ.
മാവേലിക്കര വിദ്യാഭ്യാസജില്ല
ഹരിതവിദ്യാലയം പുരസ്കാരം
 1. വി.വി.എച്ച്.എസ്.എസ്., താമരക്കുളം, 2. ഗവ. യു.പി. സ്കൂൾ, പേരിശ്ശേരി മൂന്നാംസമ്മാനം, 3. സി.ബി.എം. എച്ച്.എസ്., നൂറനാട്
ഹരിതജ്യോതി പുരസ്കാരം
1. എസ്.വി.എച്ച്.എസ്.എസ്., പാണ്ടനാട്, 2. ഡി.ബി.എച്ച്.എസ്.എസ്., ചെറിയനാട്, 3. എച്ച്.എസ്.എസ്., ചെട്ടിക്കുളങ്ങര, 4. ഗവ.ഗേൾസ് എച്ച്.എസ്.എസ്., മാവേലിക്കര, 5. എസ്.എൻ. സെൻട്രൽ സ്കൂൾ, കായംകുളം, 6. ഹോളി ഇൻഫന്റ് ജീസസ് യു.പി. സ്കൂൾ, ഉളുന്തി.
ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ: ഇ. അജികുമാർ, ഗവ. യു.പി. സ്‌കൂൾ, പേരിശ്ശേരി
ജെം ഓഫ് സീഡ്: എസ്. സ്നേഹ, എച്ച്.എസ്.എസ്., ചെട്ടികുളങ്ങര
ചേർത്തല വിദ്യാഭ്യാസജില്ല
ഹരിതവിദ്യാലയം പുരസ്കാരം
1. ഗവ. ഡി.വി.എച്ച്.എസ്.എസ്., ചാരമംഗലം, 2. ഗവ.എച്ച്.എസ്.എസ്., തിരുനല്ലൂർ, 3. ഗവ. യു.പി. സ്‌കൂൾ, തമ്പകച്ചുവട്.
ഹരിതജ്യോതി പുരസ്കാരം

1. ഗവ.യു.പി.എസ്., ഉഴുവ. 2. ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ, കാട്ടൂർ. 3. ഗവ.യു.പി.എസ്., ഓടമ്പള്ളി.
ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ: വി.എസ്. ജൂഡിറ്റ്, ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ, കാട്ടൂർ
ജെം ഓഫ് സീഡ്: പി.കെ. അഭിരാമി, ഗവ. എൽ.പി.എസ്., കടക്കരപ്പള്ളി
ഹരിതമുകുളം പുരസ്കാരം (എൽ.പി. വിഭാഗം)

1. സെയ്‌ന്റ് മേരീസ് എൽ.പി.എസ്., ചാരുംമൂട്.
പ്രോത്സാഹന സമ്മാനം      
1.ജി.എൽ.പി.എസ്., ചെത്തിപ്പുരയ്ക്കൽ
2.സെയ്‌ൻറ്്‌ മേരീസ് എൽ.പി.എസ്., എടത്വാ
3.ഗവ. എൽ.പി.എസ്., കൊട്ടാരം
സീഡ് റിപ്പോർട്ടർ: 
അക്ഷര എ.പൈ, ഗവ. യു.പി. സ്‌കൂൾ, തമ്പകച്ചുവട്
സീഡ് അതിജീവന പുരസ്‌കാരം: 
റൂറൽ ഡവലപ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി ചെങ്ങന്നൂർ
ജൈവ വൈവിധ്യ മാഗസിൻ: 
വി.എച്ച്.എസ്.എസ്., കണിച്ചുകുളങ്ങര

ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം 25, 000രൂപയും സർട്ടിഫിക്കറ്റും

 25,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം. വിദ്യാഭ്യാസജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങളിൽ എത്തിയ വിദ്യാലയങ്ങൾക്കു യഥാക്രമം 15,000 10,000 5,000 രൂപയും സർട്ടിഫിക്കറ്റും നൽകും. വിദ്യാഭ്യാസജില്ലാതലത്തിൽ ഹരിതജ്യോതി പുരസ്കാരം നേടിയ വിദ്യാലയങ്ങൾക്ക് പ്രശംസാപത്രവും ലഭിക്കും. എൽ.പി. വിഭാഗത്തിൽ ഹരിതമുകുളം പുരസ്കാരം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്ക് 5,000 രൂപയും പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റും നൽകും. വിദ്യാഭ്യാസ ജില്ലാതലത്തിൽ മികച്ച സീഡ് അധ്യാപക കോ-ഓർഡിനേറ്റർക്ക്  5,000 രൂപയും സർട്ടിഫിക്കറ്റും നൽകി ആദരിക്കും. സീഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മികവുകാട്ടിയ ജെം ഓഫ് സീഡിന്  സർട്ടിഫിക്കറ്റ് ലഭിക്കും. ഏറ്റവും മികച്ച സീഡ് റിപ്പോർട്ടർക്ക് ബെസ്റ്റ് റിപ്പോർട്ടർ പുരസ്കാരവും പ്രശസ്തിപത്രവും ലഭിക്കും. ജില്ലാതലത്തിൽ മികച്ച ജൈവ വൈവിധ്യ മാഗസിൻ തയ്യാറാക്കിയ സ്കൂളിന് 3000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതലത്തിൽ സീഡ് അതിജീവന പുരസ്കാരത്തിന് 2000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും.


April 27
12:53 2021

Write a Comment

Related News