SEED News

മാതൃഭൂമി സീഡ്ക്ലബ്ബ് വെബിനാർ

മാതൃഭൂമി സീഡ്ക്ലബ്ബ് വെബിനാർ
മാവേലിക്കര: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാവേലിക്കര എ.ആർ. രാജരാജവർമ സ്മാരക ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആവാസവ്യവസ്ഥ പുനഃസ്ഥാപനം എന്ന വിഷയത്തിൽ വെബിനാർ നടക്കും. ശനിയാഴ്ച വൈകീട്ട് 4.30-ന് ഓൺലൈനായി നടക്കുന്ന വെബിനാറിന് കാലിക്കറ്റ് സർവകലാശാല വകുപ്പ് മേധാവി ഡോ. സി.സി. ഹരിലാൽ നേതൃത്വം നൽകും.

June 08
12:53 2021

Write a Comment

Related News