നങ്കിസിറ്റി എസ്.എൻ. എച്.എസിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ച് സീഡ് ക്ലബ്ബ്
നങ്കിസിറ്റി:നങ്കിസിറ്റി എസ്.എൻ. എച്.എസിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ച് സീഡ് ക്ലബ്ബ്.എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന വെബിനാറിൽ പരിസ്ഥിതി പ്രവർത്തകരായ ഗോപാലകൃഷ്ണൻ സാരംഗും മാഷും വിജയലക്ഷ്മി സാരംഗും കുട്ടികളുമായി സംവദിച്ചു.എസ്. എൻ. ടി. പി യൂണിയൻ കൺവീനർ ബി.ജയേഷ് അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക മിനി ഗംഗാധരൻ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.പ്രാവിത വി. എസ്,സിജി വി.ശിവറാം എന്നിവർ സംസാരിച്ചു
June 11
12:53
2021