SEED News

മാതൃഭൂമി സീഡ് വെബിനാർ


കണിച്ചുകുളങ്ങര : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ.വിഭാഗം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിയെ സംബന്ധിച്ച്‌ വെബിനാർ സംഘടിപ്പിച്ചു. മാറിയ കാലത്തിനനുയോജ്യമായ കൃഷിരീതികളെക്കുറിച്ച് നടന്ന വെബിനാറിൽ കർഷകമിത്ര ടി.എസ്. വിശ്വൻ വിഷയാവതരണം നടത്തി. 
സീഡ് ക്ലബ്ബ് ലീഡർ നവ്യ, പ്രിൻസിപ്പൽ എം. ബാബു, സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ സിമി സുദർശൻ തുടങ്ങിയവർ നേതൃത്വംനൽകി.

June 14
12:53 2021

Write a Comment

Related News