SEED News

വയോജനപീഡന വിരുദ്ധദിനം ആചരിച്ചു


തലവടി : നീരേറ്റുപുറം ടി.എം.ടി.ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജനപീഡന വിരുദ്ധദിനം ആചരിച്ചു. വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച പരിപാടി ഐ.സി.ഡി.എസ്. സൂപ്പർവൈസർ സിന്ധു ജങ്ക ഉദ്ഘാടനംചെയ്തു. 
സ്കൂൾ എച്ച്.എം. ബിനു എം. എബ്രഹാം അധ്യക്ഷത വഹിച്ചു. അധ്യപികമാരായ കെ. ലിനുമോൾ,സുനിത, സീഡ് കോ-ഓർഡിനേറ്റർ എസ്. പുഷ്പറാണി എന്നിവർ പ്ര
സംഗിച്ചു.

June 17
12:53 2021

Write a Comment

Related News