SEED News

കഥ അവതരിപ്പിക്കൂ, സമ്മാനം നേടൂ

കോഴിക്കോട്: വായനദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ജില്ലയിലെ യു.പി. തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഓൺലൈൻ വായന മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 18-ന് ഇറങ്ങുന്ന ജൂൺ 25 ലക്കം ബാലഭൂമിയിൽ പ്രസിദ്ധീകരിച്ച ‘രണ്ട് സഹോദരന്മാർ’ എന്ന കഥ കുട്ടികൾ വായിച്ച് അഞ്ചുമിനിറ്റ് കവിയാത്ത ഓഡിയോ ക്ലിപ്പായി 8157011000 എന്ന നമ്പറിൽ ജൂൺ 20-ന് മുൻപേ അയക്കണം. മികച്ച അവതരണത്തിന് സമ്മാനങ്ങ

June 17
12:53 2021

Write a Comment

Related News