SEED News

ഡോക്ടർസിന് ആദരമായി സീഡ് വെബ്ബിനാർ

തൊടുപുഴ : ദേശീയ ഡോക്ടർസ് ദിനത്തിൽ വെബ്ബിനാർ സംഘടിപ്പിച്ച് മാതൃഭൂമി സീഡ്. "കുട്ടികളും കോവിഡും" എന്ന വിഷയത്തിൽ കൊല്ലം ജില്ലയിലെ  
തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനും കെ. ജി.എം.ഒ. എ ജോയിന്റ് സെക്രട്ടറിയുമായ 
ഡോക്ടർ എസ്. അജയ്കുമാർ വിദ്യാർഥികളുമായി സംവധിച്ചു.

കോവിഡ് മൂന്നാം തരങ്കം കുട്ടികളെ കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ട് എന്ന് പഠനങ്ങൾ പറയുന്നത്.ജില്ലയിൽ ഉടനീളം 40 ഓളം വിദ്യാലയങ്ങളിൽ സീഡ് ക്ലബ്ബ് ഡോക്ടർ മാരുടെ നേതൃത്വത്തിൽ വെബ്ബിനാറുകൾ സംഘടിപ്പിച്ചു.മൂന്നാർ ഹൈ റേഞ്ച് സ്കൂളിലെ സീഡ് കോർഡിനേറ്റർ എം. വി. ബൈജു പരിപാടിക്ക് നേതൃത്വം നൽകി.

July 02
12:53 2021

Write a Comment

Related News