SEED News

കരുതല്‍'-കുട്ടികളുടെ സംരക്ഷണം രക്ഷിതാക്കളിലാണ' വെബിനാര്‍ സംഘടിപ്പിച്ച് സീഡ് ക്ലബ്ബ

വണ്ടിപ്പെരിയാര്‍:കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി രക്ഷിതാക്കള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ച് വണ്ടിപ്പെരിയാര്‍ ജി.യു.പി സ്‌കൂളിലെ സീഡ് ക്ലബ്ബ.'കരുതല്‍-കുട്ടികളുടെ സംരക്ഷണം രക്ഷിതാക്കളിലാണ'എന്ന വിശയത്തില്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റെ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്്് സീതു അനീഷ്്് ക്ലാസ്സ നയിച്ചു.രക്ഷിതാക്കള്‍ കുട്ടികളോട് പെരുമാറുന്ന രീതികള്‍,ഗെയിമിങ് ഡിസോര്‍ഡര്‍,വിദ്യാര്‍ഥികളിലെ വര്‍ദിച്ച് വരുന്ന ഫോണ്‍ ഉപയോഗം എന്നിവയെ ക്‌ളാസ്സില്‍ ചര്‍ച്ചയായി.പ്രഥമാധ്യാപകന്‍ എസ്.ടി.രാജ് സ്യാഗതം പറഞ്ഞു.സീഡ് കോര്‍ഡിനേറ്റര്‍മാരായ ഷൈസി ജോണ്‍,എസ്.സൂറത്തുല്‍ എന്നിവര്‍ പരിപാടിക്ക്് നേത്യത്വം നല്‍കി.


ചിത്രം-വെബിനാറില്‍ നിന്നും

July 15
12:53 2021

Write a Comment