SEED News

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ സീഡ് ക്ലബ്ബും

ചാരുംമൂട്: കൃഷിവകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ പങ്കാളിയായി സീഡ് ക്ലബ്ബും. നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ പച്ചക്കറിവിത്തു കൈമാറി. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ, ആർ. സിനി, ആദിത്യ, ദൃശ്യ, സനാ ഫാത്തിമ, മീര, അമൃതാ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.    

July 15
12:53 2021

Write a Comment

Related News