SEED News

സീഡ്ക്ലബ്ബ് ഗജദിനം ആചരിച്ചു


ചെങ്ങന്നൂർ: കൊല്ലകടവ് മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗജദിനം ആചരിച്ചു. വനംവകുപ്പിൽനിന്നു വിരമിച്ച ചിറ്റാർ ആനന്ദൻ ക്ലാസ് നയിച്ചു. സീനിയർ അധ്യാപിക എം.ആർ. സലീന, ജി. അരുൺ, ടി.കെ. അനി, ജസ്റ്റിൻ ജയിംസ്, ബി. ജീന, ആനി കെ. ഡാനിയേൽ, മഞ്ജു കെ. ജോൺ എന്നിവർ പ്രസംഗിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

August 13
12:53 2021

Write a Comment

Related News