SEED News

സ്വാതന്ത്ര്യദിനാഘോഷത്തിനു വീയപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഫലവൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ജില്ലാപ്പഞ്ചായത്തംഗം എ. ശോഭ നിർവഹിക്കുന്നു

വീയപുരം: 75 ഫലവൃക്ഷത്തൈകൾ നട്ട് വീയപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മാതൃഭൂമി സീഡ് മധുരവനം പദ്ധതിയുടെ ഭാഗമായി പേര, മാവ്, പ്ലാവ്, ചാമ്പ, ആത്ത, മുള്ളാത്ത എന്നിവയുടെ തൈകളാണു നട്ടത്. ജില്ലാപ്പഞ്ചായത്തംഗം എ. ശോഭ ഉദ്ഘാടനം നിർവഹിച്ചു. 

August 19
12:53 2021

Write a Comment

Related News