SEED News

മത്സ്യ കർഷകനെ ആദരിച്ചു

 കോതമംഗലം :  സെൻറ് അഗസ്റ്റിൻ ജി.എച് .എസ് . എസ്  സ്കൂൾ  സീഡ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ മത്സ്യകർഷകനായ ശ്രീ.സി.എ. രാജു വിനെ  ആദരിച്ചു  എം.എൽ. എ ശ്രീ .ആൻ്റണി  ജോൺ പരുപാടിയിൽ പങ്കെടുത്തു  .  സെൻറ് അഗസ്റ്റിൻ സ്കൂളിലെ   സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന  അലോനയുടെ പിതാവാണ് പുരസ്‌കാരത്തിന് അർഹനായ ശ്രീ സി .എ. രാജു . ഇഞ്ചൂർ വാരപ്പെട്ടി സ്വദേശി ആണ്  . ചടങ്ങിൽ ഡി ഇ ഒ ലത ആർ, വാർഡ് കൗൺസിലർ ശ്രീ കെ വി തോമസ്, സി ആർ സി കോർഡിനേറ്റർ ശ്രീ സിജു ജോസഫ്, പി ടി എ പ്രസിഡന്റ്‌ ശ്രീ സണ്ണി കടുത്താഴെ എന്നിവർ സംബന്ധിച്ചു.

September 06
12:53 2021

Write a Comment

Related News