ലഘുലേഖ പ്രകാശനം ചെയ്തു
കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ പതിപ്പിക്കുന്നതിനായി ലഘുലേഖ പ്രകാശനം ചെയ്തു. യു. പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. ശ്രീകുമാർ, സുധാ തങ്കച്ചി, ജിഷ്ണു ശോഭ, എൻ.എസ്. ദീപക്, കെ. രാകേഷ് എന്നിവർ
പങ്കെടുത്തു.
September 20
12:53
2021