SEED News

വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതിയുമായി തേവലപ്പുറം സ്കൂൾ വിദ്യാർഥികൾ


കായംകുളം:കൃഷ്ണപുരം കാപ്പിൽമേക്ക് തേവലപ്പുറം ഗവ. എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബ്‌ വീട്ടിൽ ഒരു കൃഷിത്തോട്ടം പദ്ധതി
തുടങ്ങി.
 സ്കൂൾ എച്ച്.എം. പി.ടി. മിനി പച്ചക്കറിവിത്തുകൾ വിതരണംചെയ്തു. സീഡ്  ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ എസ്. 
ഷൈനി കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ചീര, പാവൽ, പയർ, വഴുതന വിത്തുകളാണ് വിതര
ണംചെയ്തത്. 

October 11
12:53 2021

Write a Comment