SEED News

75 പ്ലാവിൻതൈ നട്ട് സീഡ് ക്ലബ്ബിന്റെ ആദരം

കായിപ്പുറം ഗവ.ആസാദ് മെമ്മോറിയൽ എൽ.പി.സ്കൂൾ വിദ്യാർഥികൾ 75 പ്ലാവിൻതൈ നട്ടാണ്  ദയാലിനോടുള്ള ആദരം വ്യക്തമാക്കിയത്. ആദ്യ തൈ അദ്ദേഹം വീട്ടുമുറ്റത്തു നട്ടു. സീഡ് കോ-ഓർഡിനേറ്റർമാരായ പി.ജെ. അനുപമ, അഞ്ജു തിലകൻ, അധ്യാപകൻ ഷിജു, വിദ്യാർഥികളായ ആദിദേവ്, ഋഷഭകൃഷ്ണവേണി, ആദിനന്ദ പി. ലാൽ, ആദിശേഷ് എന്നിവർ നേതൃത്വം നൽകി.

October 28
12:53 2021

Write a Comment

Related News