SEED News

മാതൃഭൂമി സീഡ് ക്ലബ്ബ് എയ്ഡ്‌സ് ദിനാചരണം

ചെറിയനാട്: കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. സീഡ് ക്ലബ്ബ് അംഗങ്ങൾ കുട്ടികളെ റെഡ് റിബൺ ധരിപ്പിച്ചു. 
ചെറിയനാട് പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഡോ. മൈമൂന ക്ലാസെടുത്തു. 
പ്രഥമാധ്യാപകൻ ഡോ. പ്രമോദ് ബാബു, ടി.കെ. അനി എന്നിവർ പ്രസംഗിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

December 04
12:53 2021

Write a Comment

Related News