SEED News

പച്ചക്കറിക്കൃഷിയും പൂന്തോട്ടനിർമാണവും തുടങ്ങി


കായംകുളം: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.പി.സി., സീഡ് ക്ലബ്ബ്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയും പൂന്തോട്ട നിർമാണവും തുടങ്ങി. നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ് ഉദ്ഘാടനം ചെയ്തു. മായാദേവി, ജെ. ഉഷ, എസ്. അനിത, എം.പി. രാമഭദ്രൻ, മുജീബ്, മിനിമോൾ, വി.ആർ. ബീന എന്നിവർ പങ്കെടുത്തു.

December 11
12:53 2021

Write a Comment