SEED News

മാതൃഭൂമി സീഡ് 2020-21 ആലപ്പുഴ വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയം ഒന്നാംസ്ഥാനം നേടിയ ആലപ്പുഴ എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിനു മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ് കുമാറും ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് ആനന്ദ്കുമാറും ചേർന്ന് പുരസ്‌കാരം കൈമാറുന്നു.


January 05
12:53 2022

Write a Comment

Related News