SEED News

മണ്ണുദിനം, ശിശുദിനം :മാതൃഭൂമി സീഡ് മത്സരവിജയികൾ


ആലപ്പുഴ: മാതൃഭൂമി സീഡ് മണ്ണുദിനം, ശിശുദിനം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നുമുതൽ മൂന്നുവരെ സ്ഥാനം ലഭിച്ചവരുടെ വിവരം ചുവടെ.
മൺകല മത്സരം
 യു.പി.വിഭാഗം: 1. റോമൽ ജോസഫ് രഞ്ജു, പോപ് പയസ് ഇലവൻത് എച്ച്.എസ്.എസ്. കറ്റാനം. 2. പവിത്ര എസ്. നാഥ്, ജി.എച്ച്.എസ്. മണ്ണഞ്ചേരി. 3. അപർണ സന്തോഷ്, സി.ബി.എം.എച്ച്.എസ്.എസ്. നൂറനാട്. 
എച്ച്.എസ്. വിഭാഗം: 1. എ.വി. അഭിഷേക്, വി.എച്ച്.എസ്.എസ്. ചത്തിയറ. 2. ആമിന എൻ. താഹ, വി.വി.എച്ച്.
എസ്.എസ്. താമരക്കുളം. 3. പി.പി. അഭിജിത്, ഡി.ബി.എച്ച്.എസ്.എസ്. തകഴി.
പ്രസംഗമത്സരം
യു.പി.വിഭാഗം: 1. ബ്ലെസി തോമസ്, ഹോളിഫാമിലി ഗേൾസ് ഹൈസ്കൂൾ, കൈനകരി. 2. ആദിൽ ഫൈസൽ, ടൈനി ടോട്സ് ജൂനിയർ സ്കൂൾ, തോണ്ടൻകുളങ്ങര. 3. വൈഷ്ണവി വിനോദ്, വി.വി.എച്ച്.എസ്.എസ്. താമരക്കുളം. 
എച്ച്.എസ്/എച്ച്.എസ്.എസ്. വിഭാഗം: 1. എ.എസ്. ആർദ്ര, ഗവ. ഗേൾസ് എച്ച്.എസ്.എസ്. മാവേലിക്കര. 2. എസ്. ആഫിയ, വി.വി.എച്ച്.എസ്.എസ്. താമരക്കുളം. 3. ആൽവിൻ എസ്. വർഗീസ്, വി.വി.എച്ച്.എസ്.എസ്. താമരിക്കുളം. 

January 11
12:53 2022

Write a Comment

Related News