SEED News

മഴമറയിൽ പനവല്ലി ഗവ: എൽ.പി. സ്ക്കൂൾ സീഡ് ക്ലബ്ബ് ഒരുക്കിയ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

പനവല്ലി: പനവല്ലി ഗവ:  എൽ.പി.സ്ക്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വിള വെടുപ്പ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി സജിത കെ.കെ. നിർവ്വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ ശ്രീമതി പ്രസീത കെ.ബി., സ്ക്കൂൾ ലീഡർ കുമാരി അഞ്‌ജയ സുരേഷ് എന്നിവർ നേതൃത്വം നൽകി. മറ്റ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു

March 17
12:53 2022

Write a Comment

Related News