SEED News

സീഡ് ക്ലബ്ബ്പച്ചക്കി വിളവെടുപ്പ് നടത്തി

തേറ്റമല :ഗവ ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് ന്റ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഹെഡ് മാസ്റ്റർ ശ്രീ രാജീവൻ പുതിയേടത്ത് നടത്തി സീഡ് കോഡിനേറ്റർ ശ്രീ വി.എം സന്തോഷ്, സീനിയർ അധ്യാപിക ധന്യ ടീച്ചർ, സീഡ് ക്ലബ് കൺവീനർ അദി നാൻ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. വിദ്യാലയത്തിലെ
ഉച്ചഭക്ഷണത്തിനായ്പച്ചക്കറി ഉപയോഗിക്കും

March 17
12:53 2022

Write a Comment

Related News