SEED News

മാതൃഭൂമി സീഡിന്റെ 2022-2023 സംസ്ഥാനതല ഉദ്ഘാടനം

പതിന്നാലാം വർഷത്തിലേക്കു കടന്ന മാതൃഭൂമി സീഡിന്റെ 2022-2023 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ് നടന്ന കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ അനിത പാലേരി, അഡീ. ഡി.എം.ഒ. ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.എസ്. മോഹനദാസ്, സബ് കളക്ടർ വി. ചെൽസാസിനി, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, സോഷ്യൽ ഫോറസ്ട്രി വിഭാഗം എ.സി.എഫ്. എം. ജോഷിൽ, ഉദ്ഘാടകൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഷീജാ ജോയ് എന്നിവർക്കൊപ്പം തൈകളുമായി വിദ്യാർഥികൾ

June 25
12:53 2022

Write a Comment

Related News