പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണം
പാണ്ടനാട്: പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ ഞാവൽ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പിഎസ്. രാജീവ്, വൈസ് പ്രസിഡന്റ്, അനിൽകുമാർ, ജൂഡോ സംസ്ഥാന കോച്ച് പ്രകാശ്, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, സൂര്യ, ദേവി പി. നായർ, കൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു
June 27
12:53
2022