SEED News

ലഹരിക്കെതിരേ ഓട്ടൻതുള്ളലിലൂടെ ബോധവത്കരണം


കഞ്ഞിക്കുഴി: ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസും ഓട്ടൻതുള്ളലും സംഘടിപ്പിച്ചു. എറണാകുളം എക്സൈസ് പ്രിവന്റീവ് ഓഫീസർ വി. ജയരാജാണ് തുള്ളൽ അവതരിപ്പിച്ചത്.

July 19
12:53 2022

Write a Comment

Related News