SEED News

ഇലക്കറികളുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രദർശനം

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ വിവിധതരം ഇലക്കറികളുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രദർശനം നടത്തി. കുട്ടികൾ വീട്ടിൽനിന്നു തയ്യാറാക്കിയ ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കുകയും അവ തയ്യാറാക്കുന്ന രീതി വിശദീകരിക്കുകയും ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

October 07
12:53 2022

Write a Comment

Related News