SEED News

സീഡ് ക്ലബ്ബ് ബോധവത്കരണ ക്ലാസ്


ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് പനി, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധ ഡോ. അൻഷ മനാഫ് ക്ലാസ് നയിച്ചു. ആലപ്പി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ജയലക്ഷ്മി ഗിരീശൻ, ഡോ. അജി സരസൻ, അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

October 21
12:53 2022

Write a Comment

Related News