SEED News

ഇലിപ്പക്കുളം സ്‌കൂളിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ്


വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്
റോഡുസുരക്ഷാ ബോധവത്കരണ ക്ലാസുനടത്തി. മാവേലിക്കര ജോയിന്റ് ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ. പ്രസന്നകുമാർ ക്ലാസു നയിച്ചു. പി.ടി.എ. പ്രസിഡന്റ് ആർ. സത്യവർമ, പ്രഥമാധ്യാപിക എ. ഷീന, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, അധ്യാപകരായ ഷീബ, ശ്രീലേഖ, രഞ്ജിത, രജിത, ആഷിക്ക എന്നിവർ സംസാരിച്ചു.

February 17
12:53 2023

Write a Comment

Related News