പകർച്ചപ്പനി ബോധവത്കരണം ലഘുലേഖ വിതരണം ചെയ്തു
പാണ്ടനാട് : എസ്.വി.എച്ച്.എസ്.എസിലെ ഹരിതം മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പകർച്ചപ്പനി ബോധവത്കരണ കാമ്പയിൻ നടത്തി.
സമീപപ്രദേശത്തെ ആളുകൾക്കു ലഘുലേഖ വിതരണം ചെയ്തു. സീഡ്
ക്ലബ്ബ് ഭാരവാഹികളായ കൃഷ്ണപ്രിയ, ദേവിക ഹരിപ്രിയ, അഭിജിത്ത് അനന്യ എന്നിവർ നേതൃത്വം നൽകി.
July 30
12:53
2023