SEED News

സേവനപ്രവർത്തനങ്ങൾക്കു ധനശേഖരണം

ഹരിപ്പാട്: കരുവാറ്റ വിദ്യാപബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ സേവനപ്രവർത്തനങ്ങൾക്കു ധനശേഖരണം നടത്തുന്നതിനായി ഹാൻഡ് വാഷ്, ഡിഷ് വാഷ്, ലോഷൻ തുടങ്ങിയവ തയ്യാറാക്കി വിൽപ്പന നടത്തി. 
മാനേജർ ഡോ. റജിമാത്യു, പ്രഥമാധ്യാപിക ബീന റജി, സീഡ് കോ-ഓർഡിനേറ്റർമാരായ ഷീനാ ജോസഫ്, രമ എസ്. ലാൽ തുടങ്ങിയവർ മേൽനോ
ട്ടം വഹിച്ചു.

September 08
12:53 2023

Write a Comment

Related News