SEED News

ദേശീയ കാൻസർ ബോധവൽക്കരണ ദിനാചരണം.

കുറിച്ചി : കാൻസർ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കുറിച്ചി എ. വി . എച്ച്. എസിൽ  ഡോക്കുമെന്ററി പ്രദർശനം നടത്തി.അതോടൊപ്പം  ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തിയെടുക്കുന്നതിന് മായം കലർത്തിയ മിഠായികൾ മറ്റു ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള പ്ലാസ്റ്റിക് തരംതിരിവുകളെ കുറിച്ച് ബോധവൽക്കരണം നടത്തി. 

December 26
12:53 2023

Write a Comment

Related News