SEED News

കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂളിൽ പച്ചക്കറി വിളവെടുത്തു

കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂ മി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജൂൺ ആദ്യ വാരം കൃഷിചെയ്ത പച്ചക്കറി വിളവെടുത്തു. കുട്ടി കളുടെ നേതൃത്വത്തിൽ പയർ, വെണ്ടയ്ക്ക, ചീര തു ടങ്ങിയ കൃസസഷികളാണ് വിളവെടുത്തത്. പ്ര ധാന അധ്യാപിക ശ്രീലതയുടെയും, സീഡ് കോ -ഓർഡിനേറ്റർ പ്രിയ പി.നായരുടെയും നേതൃത്വ ത്തിലാണ് കുട്ടികൾ കൃഷി ആരംഭിച്ചത്. പൂർണ പിന്തുണയുമായി സ്കൂൾ പി.ടി.എയും സീഡ് ക്ല ബ്ബിന് ഒപ്പം ഉണ്ട്.

January 20
12:53 2024

Write a Comment

Related News